ജില്ലാ, ന്യൂഡൽഹി ഇൻഫർമേഷൻ ഓഫീസുകളിലേക്കും മറ്റ് നിർദ്ദിഷ്ട സ്ഥലങ്ങളിലേക്കും I&PRD പ്രൊമോഷണൽ മെറ്റീരിയലുകൾ എത്തിക്കുന്നതിന് മൂന്ന് വർഷത്തെ പരിചയമുള്ള കൊറിയർ കമ്പനികളിൽ നിന്ന് ടെൻഡറുകൾ ക്ഷണിക്കുന്നു. ടെൻഡറുകൾ ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ 15-12-2025 നകം ലഭ്യമാക്കേണ്ടതാണ്.